Friday 18 November 2011

സഖി നിനക്കായി.......

ഒരു  വട്ടം കൂടി ഈ .അക്ഷര സൌധത്തില്‍
 തിരു മുറ്റതെതുമ്പോള്‍ തിരയുന്നു ഞാനെന്‍ ബാല്യം
വിദ്യലയമം പര്‍വതം അക്ഷരകരിന്കല്ലുകല്‍കപുറം
സ്നേഹത്തിന്‍ ചരടുകള്‍ കൊണ്ട് തീര്‍ത്തൊരാ ബാല്യം
ആ സൌധം തീര്‍ത്തൊര ശില്പിയെ ഇന്നും ഞാന്‍ ഓര്‍ക്കുന്നു

വിദ്യാലയം വിട്ടപ്പോള്‍ സൂര്യന്‍ പടിഞ്ഞാറെ ചക്രവാളം -
തേടിപോകും പോലെ എന്നെ പിരിഞ്ജോരെന്‍ കളിത്തോഴി

പുഴയും കരയുംമായ് കഴിഞ്ഞൊര കാലത്ത്
 കരയാം എന്നെ നീ താഴുകിയതും
  കര്കിടക കുതൊലിപ്പില്‍ എന്നെ വക വെയ്ക്യാതെ
നീ ദൂരെ പോയി മറഞ്ഞതും

കാലമാം പുഴ തിരികെ ഒഴുകുമെന്ന് നിനച്ച
 എന്‍ ചിന്തകളില്‍ ഒഴുകിയതോ കുത്തുവാകിന്‍ ഈണങ്ങളും

എന്റെ സ്വപ്നമെന്ന ചിത്രത്തിന് കര്മാമെന്ന നിരചാരുമായ് ചായം നല്കിയോരെന്‍ കളിത്തോഴി..

സ്നേഹമാം കല്ലെന്‍ നെന്ജിലെരിഞ്ഞു നീ രസിച്ചതും
 വേദനിചോരി ഹൃദയം രാത്രികളില്‍  ഉറങ്ങാതെ  ഇരുന്നതും
 പുസ്തക  താളുകള്‍ എന്‍ വേദന ഒപ്പുമെന്ന ചിന്തയില്‍
താളുകളില്‍  നിന്‍ പേര് ചാര്‍തിയതും
 എന്‍ ഹൃദയ താളുകള്‍
 നീ ഒരു നാള്‍ വായ്ക്കുംമെന്ന പ്രതീക്ഷയില്‍.......................
കുസൃതി കുന്നായ്മ മഷി തണ്ടാല്‍ എഴുതിയതും
 ഇത് വായിച്ചാ നീ കണ്ണീരാല്‍ കവിള്‍ തടം നനച്ചതും
 നനഞ്ജോരീ കവിള്‍ തടം ഞാന്‍ തുടച്ചതും
നനഞ്ഞ കവിള്‍ത്തടം വീര്‍പ്പിച്ചു നീ
"ഇനി എന്നോട് മിണ്ടണ്ട എന്നോതിയതും "
 എന്‍ കണ്മുനകളില്‍ നിന്‍ നിന്മുഖവുമായ്
ഇരുളില്‍ ഞാനൊറ്റക്ക് നടന്നതും
മാപ്പ് തോഴി എന്ന് ഞാന്‍ സഹസ്ര വട്ടം എഴുതി കരഞ്ഞതും
ഇത് കണ്ട നീ പൊട്ടി ചിരിച്ചതും
ചിരിക്കാതെ  ചിരിച്ചു ഞാന്‍ നിന്നതും

പാഠ ഭാഗ  പൊരുള്‍ ചോദിച്ച ഗുരു നാഥനെ കൊഞ്ഞനം കുത്തിയതും  വള്ളിചൂരല്‍ കൊണ്ട് തുടയില്‍ വെള്ളിവര വരച്ചതും നിറമിഴിയിലും നിനക്കൊരു പുഞ്ചിരി സമ്മാനിച്ച്‌ ഞാന്‍  നിന്ന്നതും

നിന്മുഖം പതിന്ജോരി സ്പടിക തുണ്ടുകള്‍
നെഞ്ജോടടുക്കി ഞാന്‍ ഉറങ്ങിയതും
രാകിനാവുകളില്‍ നിന്നെ പുണര്‍ന്നതും
 സ്വപ്ന പുഴയില്‍ നാം  മുങ്ങി  ഉറങ്ങിയതും
 പ്രണയമാം മാരിവില്ലിന്‍ നിറമെന്നിയതും
കാവുകളില്‍ നിന്ന കൈ പിടിച്ചു വലം  വെച്ചതും
നീയെന്റെത് മാത്രംമെന്നു കത്തില്‍ മന്ത്രിച്ചതും

ഒരുനാള്‍ എന്ന ഹൃദയം നിനക്കായ്‌ താളമിട്ടതും അത് കേള്‍ക്കാതെ നീ പോയിമറഞ്ഞതും
 കുണ്ദിതതാല്‍ എന്ന ഹൃദയ താളം നിലച്ചതും
ഇട വഴികളില്‍ നിന്നെ കത്ത് നിന്ന എന്നെ നീ ഒരു കടലാസ്സുതുണ്ടില്‍ അകറ്റിയതും മരണമില്ല മായിക ലോകമം മരണം തേടി പോകാമെന്ന് ചിന്തിചെന്നെ  കാലം ഒരു ദേശാടന പക്ഷിയുടെ വേഷമനിയിച്ചതും
ജീവിതമാം ക്ഷേത്ര മുറ്റത്ത്‌ കാവി വസ്ത്രമാനിയിചെന്നെ ഭിക്ഷ ചോറ് ഉടിയതും
ഒക്കെ ഇന്നലെ കണ്ട കനവിന്റെ മടുരമായ് എന്ന മനസ്സില്‍ അലയടിക്കുംബോഴും എന്ന കണ്മുനകളില്‍ നിന്‍ മുഖം മാത്രം .......

ഒര്മയാം  കടല്‍ തീരത്ത് നാം നടന്ന കാല്‍ പാടുകള്‍
കാലമാം കടല്‍ മയ്ചെറിഞ്ഞതും
ഓര്‍മയം എട് പുസ്തകത്തില്‍ നിന്ന് കാലം നീയാം താളുകള്‍ പരിച്ചപ്പോഴും നിന്നൂഞാനേകനായ്  ഒരല്‍പം മിഴിനനവോടെ.......

ഒര്മാകലെന്നെ  ഇരുട്ടറകളില്‍ അടച്ചാലും
കാലമെന്നെ ച്ചാടവാരിനടിച്ചാലും
ജനമെന്നെ പഴിപരഞ്ഞാലും
ഞാനുറക്കെ പറയും
ഇഷ്ടമായിരുന്നു നിന്നെ
ഇഷ്ടമാണ് നിന്നെ.................................................






No comments:

Post a Comment